മുണ്ടത്താനം: പൂവാടിയിലായ മൈലാടുംപാറ പരേതനായ എം.സി. മാണിയുടെ മകൻ അലക്സാണ്ടർ മാണി (രാജൻ -66) നിര്യാതനായി. ഭാര്യ: ഷീലാ അലക്സാണ്ടർ. പുതുപ്പള്ളി വലിയ കിഴക്കേക്കരയിലായ പണ്ടാരക്കുന്നേൽ കുടുംബാംഗം. മക്കൾ: മേരി അലക്സ് (ഷാർജ), മീര അലക്സ് (അബൂദബി), മെറിൻ അലക്സ് (അബൂദബി). മരുമക്കൾ: ജസ്റ്റിൻ ജോർജ്, തിരുവനന്തപുരം (ഷാർജ), സഞ്ജയ് വർഗീസ്, പള്ളം(അബൂദബി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് മുണ്ടത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.