ഞീഴൂർ: വാഴപറമ്പിൽ വി.എ. ജോസഫ് നിര്യാതനായി. ഭാര്യ: ഫിൻസി (റിട്ട. ലെക്ചറർ, ബി.സി.എം കോളജ്, കോട്ടയം). മക്കൾ: വിനീത് (യു.എസ്.എ), വിശാൽ (ചെന്നൈ), വിമല (അസം), വിവേക്. മരുമക്കൾ: ജോസ്നി, പ്രീതി, റോബി, ജിൻസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഞീഴൂർ ഉണ്ണി മിശിഹാപള്ളി സെമിത്തേരിയിൽ.