ആനിക്കാട്: പെരുന്നാട്ട് രമാദേവി (മിനി -47) നിര്യാതയായി. പരേതരായ പെരുന്നാട്ട് രാഘവപ്പണിക്കരുടെയും ശാന്തകുമാരിയുടെയും മകളാണ്. ഭർത്താവ്: അരുൺകുമാർ. മക്കൾ: ഗൗരി, ഗായത്രി. സഞ്ചയനം 14ന് രാവിലെ ഒമ്പതിന്.