കുടക്കച്ചിറ: തുരുത്തേൽ അന്നമ്മ വർക്കി (92) നിര്യാതയായി. മരങ്ങോലി വെളക്കൊമ്പിൽ കുടുംബാംഗം. മക്കൾ: അച്ചാമ്മ ആന്റണി, ബേബി, സിസ്റ്റർ മരീന എസ്.എച്ച് വിളക്കുംമരുത്, സിസ്റ്റർ ട്രീസ എസ്.എച്ച് (എസ്.എച്ച് പ്രൊവിൻഷ്യൽ ഹൗസ് പാലാ). മരുമക്കൾ: ആന്റണി ഉറവുങ്കര (തൃശൂർ), മോളി പൊട്ടനാനിയിൽ (പാതാമ്പുഴ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് കുടക്കച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ.