തെക്കേത്തുകവല: വടക്കേൽ ശാരദാമ്മാൾ (65) നിര്യാതയായി. ഭർത്താവ്: അപ്പു ചെട്ടിയാർ. മക്കൾ: അശ്വതി ബിനീഷ്, പി.എ. സന്തോഷ്കുമാർ, പി.എ. കൃഷ്ണദാസ് (കെ.എസ്.ഇ.ബി, പാമ്പാടി). മരുമക്കൾ: ബിനീഷ്, ഗീതമ്മാൾ, മോനിഷ.