കട്ടപ്പന: വലിയകണ്ടം പുന്നമറ്റത്തില്‍ പരേതനായ ബാലകൃഷ്ണന് നായരുടെ മകന് പി.വി. റെജി (51) നിര്യാതനായി. മാതാവ്: ദേവകിയമ്മ. ഭാര്യ: സിന്ധു. മക്കള്‍: ചിപ്പി, ചിത്തിര. മരുമക്കള്‍: പ്രവീൺ, പ്രവീണ്‍.