പെരുമ്പാവൂര്‍: വെസ്റ്റ് വെങ്ങോല പുത്തുക്കാടന്‍ വീട്ടില്‍ പരേതനായ മുഹമ്മദിന്റെ മകന് ഹൈദര്‍ (66) നിര്യാതനായി. ഭാര്യ: സുലേഖ. മക്കള്‍: ജമാല്‍, ജലാല്‍. മരുമക്കള്‍: സൗഫിയ, തസ്നി.