പള്ളുരുത്തി: വെളി പഞ്ചായത്തീരാജ് റോഡ് എം.കെ. അർജുനൻ മാസ്റ്റർ ലെയ്നിൽ ചക്കുംകുളങ്ങര വീട്ടിൽ പരേതനായ സി.കെ. സൈനുദ്ദീന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: സ്വാലിഹ, സാബിറ, ഫിറോസ്, പരേതരായ ഫൈസൽ, ഷാഹിദ. മരുമക്കൾ: സൈറാബാനു, ബഷീർ, അബ്ദുൽ സമദ്, ഫാത്തിമ.