മൂവാറ്റുപുഴ: മീങ്കുന്നം കുഴികണ്ണിയില്‍ പരേതനായ എ.പി. അഗസ്റ്റിന്റെ (റിട്ട. പോസ്റ്റ് മാസ്റ്റര്‍) ഭാര്യ മേരി (82) നിര്യാതയായി. കലൂര്‍ ചുണ്ടാട്ട് കുടുംബാംഗമാണ്. മക്കള്‍: ജെസി അഗസ്റ്റിന് (റിട്ട. തപാല്‍ വകുപ്പ്), പോള്‍സണ്‍ (ആസ്ട്രേലിയ). മരുമക്കള്‍: തോമസ് ജോണ്‍ പടിഞ്ഞാറേക്കര പുത്തന്‍പുര കരിമ്പന (റിട്ട. തപാല്‍ വകുപ്പ്), ആന്‍സി പ്ലാത്തോട്ടത്തില്‍ (ആസ്ട്രേലിയ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.