മൂലങ്കുഴി: വട്ടമാക്കലിൽ പാട്ടത്തിൽചിറ യേശുദാസ് (66 -ദാസപ്പൻ) നിര്യാതനായി. ഭാര്യ: സൗദി ഓടത്തക്കല് കുടുംബാംഗം ലല്ലി. മക്കൾ: ലിബിത, ലാൽജി. മരുമക്കൾ: ജോബി, ദിവ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ലൊറേറ്റോ പള്ളി സെമിത്തേരിയിൽ.