തൊടുപുഴ: പടിഞ്ഞാറെ കോടിക്കുളം കൈറ്റിയാനിക്കൽ വീട്ടിൽ രാജൻ (66) നിര്യാതനായി. ഭാര്യ രമണി കഴിഞ്ഞ മാസം 19നാണ് നിര്യാതയായത്. മകൻ: അനുരാജ് (കോസ്റ്റ് ഗാർഡ്). മരുമകൾ: അനുപ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.