മൂന്നാർ: മോസ്ക് റോഡിൽ അയ്യാസാമിയുടെ ഭാര്യ ചിത്തിരവടിവ് (90) നിര്യാതയായി. മക്കൾ: തങ്കരാജ്, കുട്ടി, പളനിസാമി, കനകരാജ്, പാണ്ടിയരാജ്, മാരിയമ്മാൾ. മരുമക്കൾ: അനന്ത ജ്യോതി, വിജയ ലക്ഷ്മി, ധനലക്ഷ്മി, പാപ്പാത്തി, പൊന്നു ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മൂന്നാർ ശാന്തികവാടത്തിൽ.