തൂക്കുപാലം: കരുണാപുരം തുളസിഭവൻ വീട്ടില്‍ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ(75) നിര്യാതയായി. മക്കൾ: ഗീത, പ്രീത വിജയകുമാര്‍, രതീഷ്, സുധ, സന്തോഷ്. മരുമക്കൾ: ബിജു, വിജയകുമാർ, മനീഷ, സജീവ്, ശരണ്യ.