തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് നമ്പർ 645ൽ ചെറിയാന്റെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കള്‍: ചന്ദ്രിക, തങ്കമണി, സി. രാജു (സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം), പരേതനായ ബാബു. മരുമക്കള്‍: മണിയമ്മ, സത്യവൃതന്‍, മിനി, പരേതനായ സദാനന്ദന്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.