തൂക്കുപാലം: കോമ്പയാർ പുതുവേലിക്കൽ വീട്ടിൽ ശശി (67) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ദിലീപ്(ഗ്രാമപഞ്ചായത്ത് ഉടുമ്പൻചോല), ദീപ (സപ്ലൈകോ-ഉപ്പുതറ). മരുമക്കള്‍: വിനീത, സതീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.