തൂക്കുപാലം: നെടുങ്കണ്ടം ചാറൽമേട് നെല്ലിക്കുന്നേൽ വീട്ടിൽ വർഗീസ് (കുഞ്ഞച്ചൻ -80) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: മേഴ്സി, കൊച്ചുറാണി. മരുമകന്: ജോളി.