അരൂർ: പഞ്ചായത്ത് മൂന്നാം വാർഡ് കൂമ്പേൽ പരേതനായ കുമാരന്റെ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. മക്കൾ: പരേതനായ സജീവൻ, രാജീവ്, ആതിര. മരുമക്കൾ: യമുന, പ്രീതി, അജിത്.