മാന്നാർ: ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ 12ാം വാർഡ് നിലയ്ക്കൽ കാക്കേത്ത് വീട്ടിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഈശ്വരിയമ്മ (77) നിര്യാതയായി. മക്കൾ: ഗോപകുമാർ, സ്മിത. മരുമക്കൾ: ഗാഥാദേവി, മഹേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.