ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് പുന്നക്കടവിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സാവിത്രി (86) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പവിത്രൻ, അഡ്വ: ബി. ശശികുമാർ, വിജയമ്മ, സീത, ധനലക്ഷ്മി. മരുമക്കൾ: സുചേതകുമാരി, രശ്മി, സാബു വി.വി, വേണു, രാധാകൃഷ്ണൻ, പരേതയായ വിജയകുമാരി.