കോതമംഗലം: നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി പൂക്കൂഴിമോളത്ത് എ. കുമാരൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മിനി, ബിന്ദു, വിജി, വേണു. മരുമക്കൾ: ഷിജി, ഉണ്ണികൃഷ്ണൻ, ബാബു, അപർണ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.