കോതമംഗലം: നാടുകാണി വെട്ടിക്കാട്ട്മലയിൽ പാപ്പച്ചൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: മാത്യു, മിനി, ചാക്കോ (കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: അൽഫോൻസ, മാത്യു, ജാസ്മിൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് നാടുകാണി സെന്റ് തോമസ് ചർച്ചിൽ.