പെരുമ്പാവൂർ: വെങ്ങോല പെരുമാനി പൊതിയിൽ വീട്ടിൽ പരേതനായ ചേവുപിള്ളയുടെ ഭാര്യ ഹലീമ (അലവിയുമ്മ -82) നിര്യാതയായി. എടത്താക്കര കാരുവിള്ളി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമുഹമ്മദ്, പരേതയായ ഐഷ. മരുമകൾ: ഫാത്തിമ.