മാഞ്ഞാലി: കൊച്ച് കുന്നുംപുറം വലിയപറമ്പിൽ പരേതനായ ഭാസ്കരന്റെ മകൻ പവിത്രൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പ്രണവ്, പ്രബിത. മരുമകൻ: രാജിത്. മാതാവ്: നളിനി. സഹോദരങ്ങൾ: അംബിക, മോഹൻദാസ്, പത്മനാഭൻ, രമ ദേവി, പരേതയായ ഉമാദേവി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.