മാഞ്ഞാലി: കുന്നുംപുറം വ്യാകുലമാതാ ദേവാലയത്തിന് സമീപം തയ്യിൽ വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ഫിലോമിന (85) നിര്യാതയായി. മക്കൾ: ജോയി, ശാലി, ലിസി, പരേതനായ ആന്റണി. മരുമക്കൾ: ഫിലോമിന, തങ്കച്ചൻ, വിൻസന്റ്, പരേതയായ ലിനി.