ഓച്ചിറ: ക്ലാപ്പന തെക്ക് മണി ഭവനിൽ പന്മദാസന്റെ ഭാര്യ ചന്ദ്രിക (62) നിര്യാതയായി. മക്കൾ: ധനുജ, പ്രദീപ്. മരുമകൻ: വിക്രമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.