കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് വിജയ ഭവനത്തിൽ പരേതരായ കൃഷ്ണനുണ്ണിത്താന്റെയും കമലമ്മ കുഞ്ഞമ്മയുടെ മകൻ കെ. ദിലീപ് കുമാർ (70) നിര്യാതനായി. ഭാര്യ: എൽ. രാജലക്ഷ്മി (റിട്ട. അധ്യാപിക). മക്കൾ: രദീപ് (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു), ഡോ. ദീപ്തി (കാനഡ). മരുമക്കൾ: തുളസി (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു), പ്രതീഷ് (സോഫ്റ്റ് വെയർ എൻജിനീയർ, കാനഡ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.