കൂട്ടിക്കട: വെൺപാലക്കര ചെറുവള്ളി വീട്ടിൽ പരേതനായ വാമദേവന്റെ ഭാര്യ ലളിത (84) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, സുചിത്ര, ശുഭകുമാർ, സുനിൽകുമാർ. മരുമക്കൾ: വിശ്വേശ്വരി, അനിരുദ്ധൻ, ബിന്ദു, ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.