കടയ്ക്കൽ: കുമ്മിൾ തുളസിമുക്ക് തുളസീഭവനിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ എസ്. തങ്കമ്മ (86) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, ദിനമണി (റിട്ട. മിലിട്ടറി), ദിനേശൻ, ദിനഞ്ജയൻ (റിട്ട. എസ്.ഐ). മരുമക്കൾ: മോഹനകുമാരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), അജിത, ബിന്ദു, ശ്രീലത.