കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പുള്ളിയിൽ കാട്ടുംപുറത്ത് പരേതനായ പരീത് കുഞ്ഞിന്റെ ഭാര്യ അയിഷാകുഞ്ഞ് (90) നിര്യാതയായി. മക്കൾ: ഇസ്മയിൽ കുഞ്ഞ്, സഫിയബീവി, സുഹറ ബീവി, ജമീല, അസ്മാ ബീവി. മരുമക്കൾ: കുൽസും ബീവി, പരേതനായ സലാഹുദ്ദീന്, ഷാഹുൽ ഹമീദ്, കാസിം കുഞ്ഞ്, അഷറഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുത്തൻതെരുവ് ഷരീഅത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.