പത്തനാപുരം: മഞ്ചള്ളൂർ കുണ്ടയം പ്ലാവിള വീട്ടിൽ നസീർഖാന്റെ ഭാര്യ സിമി നസീർഖാൻ (52-അധ്യാപിക, ഇന്ത്യൻ സ്കൂൾ അബൂദബി) അബൂദബിയിൽ നിര്യാതയായി. മക്കൾ: നിഹല, ഫർസാന. മരുമക്കൾ: ഹർഷിദ്, ഹാഫിസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മഞ്ചള്ളൂർ കുണ്ടയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.