കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് ആലക്കൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: കിട്ടുമണി, ചന്ദ്രൻ, സുന്ദരൻ, വേശു, കല്യാണി, അന്നമ്മ, കോമളം, ബാലാമണി, പാർവതി, പരേതനായ കൃഷ്ണൻ. മരുമക്കൾ: ഓമന, രാജേശ്വരി, ശകുന്തള, കൃഷ്ണൻ, ചന്ദ്രൻ, പൊന്മല, രവീന്ദ്രൻ, ശങ്കരൻ, ബാബു.