തൃത്താല: കക്കാട്ടിരി തൂപ്പിൽ മമ്മുണ്ണി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: വാപ്പു, റംല, അലി, മുസ്തഫ, സിദ്ദീഖ്, റഫീഖ്. മരുമക്കൾ: ഷാജിത, അബൂബക്കർ, സുമയ്യ, ഫെമിത, അഷീബ, ഷഫ്ന.