എലവഞ്ചേരി: പനങ്ങാട്ടിരി തായംകുളം പറമ്പ് രാമകൃഷ്ണന്റെ മകൻ വിനുരാജ് (38) നിര്യാതനായി. സപ്ലൈക്കോ ജീവനക്കാരനാണ്. മാതാവ്: വത്സല. ഭാര്യ: ജയന്തി. മകൾ: അദ്രിക. സഹോദരൻ: വിനീത്.