കിഴക്കഞ്ചേരി: കണിയമംഗലം മണ്ണടി വീട്ടിൽ കൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാധാമണി, രമ്യ, രമേഷ്. മരുമക്കൾ: പ്രസാദ് (അസി. എൻജിനീയർ കെ.എസ്.ഇ.ബി, മേലാമുറി പാലക്കാട്), മോഹനൻ, ഗ്രീഷ്മ.