ആനമങ്ങാട്: വളയങ്ങാട് പാലക്കൽ വത്സലകുമാരി (69) നിര്യാതയായി. ഭർത്താവ് ഗോപാലകൃഷ്ണൻ (റിട്ട. റിസർവ് ബാങ്ക്). പിതാവ്: പരേതനായ പറമ്പാട്ട് തെയ്യുണ്ണി നായർ. മാതാവ്: പരേതയായ കല്യാണിക്കുട്ടിയമ്മ (റിട്ട. അധ്യാപിക എ.എൽ.പി.എസ്, ആനമങ്ങാട്). മക്കൾ: രശ്മി (എ.ജി.എം റിസർവ് ബാങ്ക്, തിരുവനന്തപുരം), രഞ്ജിത്ത് (യു.എസ്.എ). മരുമക്കൾ: രാഗേഷ് (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ദീപിക (യു.എസ്.എ). സഹോദരങ്ങൾ: ഉഷ, നളിനി, വിമല, മുരളിമോഹൻ, മധവചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ