അങ്ങാടിപ്പുറം: ഏറാന്തോട് മുണ്ടെമഠത്തിൽ നാരായണൻ (കാനാകു-66) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: അജയ് മോഹൻ, ജിമ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.