ചട്ടിപ്പറമ്പ്: ചാഞ്ഞാല്‍ മഹല്ല് സ്വദേശിയും നെല്ലോളിപ്പറമ്പില് താമസക്കാരനുമായ കരുപറമ്പന്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാര് (66) നിര്യാതനായി. ഭാര്യ: ആമിന ചക്കിങ്ങത്തൊടി. മക്കള്‍: ബുഷ്റ, സൈതലവി. മരുമകന്: അബ്ദുല്‍റസാഖ് പുഴക്കാട്ടിരി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചാഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.