എടക്കര: കലാസാഗര്‍ വൈശാഖത്തില്‍ സീതാലക്ഷ്മി (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമ പിഷാരടി. മക്കള്‍: ബാലകൃഷ്ണന് (അസി. സപ്ലൈ ഓഫിസര്‍, നിലമ്പൂര്‍), സുധ, നന്ദകുമാര്‍ (മുംബൈ). മരുമക്കള്‍: ശ്രീജയ (നിലമ്പൂര്‍ താലൂക്ക് ഓഫിസ്), ഉണ്ണികൃഷ്ണന്, രഞ്ജു (മുംബൈ).