പുതുപ്പള്ളി: തൃത്തല്ലൂർ പരേതനായ മൊയ്തീന്റെ ഭാര്യ കുണ്ടനി നഫീസുമ്മ (92) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, സുലൈമാൻ, സുഹറ, സിദ്ദീഖ്, ഖിളർ. മരുമക്കൾ: ആയിശ, റുഖിയ, ബഷിർ, ആയിശുമ്മു, അസ്മ.