താനാളൂർ: പകര സ്വദേശി ആറങ്ങോട്ടിൽ റുഖിയ്യ (52) നിര്യാതയായി. ഭർത്താവ്: ആറങ്ങോട്ടിൽ ബീരാൻ (പകര മുഅസ്സിസുൽ ഇസ്ലാം മദ്റസ ട്രഷറർ). മക്കൾ: ഷംലീക്ക്, ഉസ്മാൻ, താഹിറ, ശഹല . മരുമക്കൾ: ഹനീഫ വട്ടത്താണി, റാഫി പകര (റിയാദ്) ശഹീദ മീനടത്തൂർ, ഫായിസ താനാളൂർ.