വെട്ടം: പോത്താഞ്ചേരി നമ്പിവളപ്പിൽ വിജയൻ (69) നിര്യാതനായി. കാടാമ്പുഴ ഗുരുവായൂർ പിക്ചർ മാർട്ട് ഉടമയായിരുന്നു. ഭാര്യ: ശാന്ത ടീച്ചർ. മക്കൾ: ഹരി (ദുബൈ), കാർത്തിക (ചാർട്ടേർഡ് അക്കൗണ്ടന്റ്). മരുമക്കൾ: നീതി (ദുബൈ), സുജേഷ്(കണ്ണൂർ). സഹോദരങ്ങൾ: വിലാസിനി ടീച്ചർ, ദേവി ദാസൻ, പരേതയായ സുഭദ്ര ടീച്ചർ.