പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ കോൺഗ്രസ് നേതാവും മത, സാമൂഹിക പ്രവർത്തകനുമായ മമ്മാലിന്റെ പുരയ്ക്കൽ സൈതലവി ഹാജി (69) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: റസീന, അബ്ദുൽ വഹാബ്. മരുമക്കൾ: സവാദ്, നജീല.