വളാഞ്ചേരി: കോട്ടപ്പുറം എരുവാകുഴിയിൽ കുഞ്ഞുകുട്ടൻ (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സദാശിവൻ, സജിനി, സജീഷ്, സജിത. മരുമക്കൾ: സിന്ധു, ഉണ്ണികൃഷ്ണൻ, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തി തീരത്ത്.