തിരൂരങ്ങാടി: കൊടിഞ്ഞി കടുവള്ളൂർ കുറ്റിയത്ത് പാലക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ മഞ്ഞളാം പറമ്പത്ത് പാത്തുമ്മു (92) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, സുബൈദ, പരേതയായ ഖദീജ. മരുമക്കൾ: മുഹമ്മദ് ചെട്ടിപ്പടി, സുലൈഖ, പരേതനായ സൈദലവി ഹാജി.