ചാപ്പനങ്ങാടി: തലകാപ്പിലെ അഴുവളപ്പില്‍ ഹസ്സന്‍കുട്ടി (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: റാബിയ, സഫിയ, അബ്ദുല്ലത്തീഫ്, അബൂബക്കര്‍, ജമീല, ജസീല. മരുമക്കള്‍: അലവി, മുനീറ, ഷറഫുദ്ദീന്, അമീര്‍.