നിലമ്പൂർ: ഏനാന്തി കുട്ടിക്കുന്ന് പഴയകരി വർഗീസ് (വക്കച്ചൻ -87) നിര്യാതനായി. മക്കൾ: മോളി പൗലോസ് (അധ്യാപിക, ലിറ്റിൽ ഫ്ലവർ സ്കൂൾ), ജോയ് വർഗീസ്, സോളി വർഗീസ്. മരുമക്കൾ: പൗലോസ്, സജി റൈച്ചൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.