കാളികാവ്: ആമപ്പൊയിലിൽ താമസിക്കുന്ന ആനടിയിൽ അയ്യപ്പന്റെ ഭാര്യ ലീല (55) നിര്യാതയായി. സഹോദരങ്ങൾ: പ്രഭാകരൻ, ശ്രീധരൻ (റിയാദ്), ശിവദാസൻ, ഗിരീഷ്, സരോജിനി, ഉഷ, രജനി.