എടവണ്ണ: പത്തപ്പിരിയം മൂത്തേടത്ത്കുന്ന് അമ്മാളു (68) നിര്യാതയായി. ഭർത്താവ്: പരേതനായ പഴംപാലക്കോട് നാരായണൻ. മക്കൾ: ഷാജു, രാമചന്ദ്രൻ, അരുൺ ബാബു, ഷാനി, ചിത്ര. മരുമക്കൾ: മോഹനൻ (ഭൂദാനം), ഗോപാലൻ (കൊളപ്പുള്ളി), വിനിത എളങ്കൂർ, ഷീജ ഉള്ള്യേരി, രാജി.