മഞ്ചേരി: മേലാക്കം സഹൃദയനഗറിൽ സുരഭിയിൽ പരേതനായ കൃഷ്ണമാരാരുടെ ഭാര്യ ജാനകി അമ്മ (94) നിര്യാതയായി. മക്കൾ: രാജലക്ഷ്മി (റിട്ട. നഴ്സിങ് ഓഫിസർ, മഞ്ചേരി ജനറൽ ആശുപത്രി), പത്മിനി, കൃഷ്ണ സുകുമാരൻ (തപാൽ വകുപ്പ്, മഞ്ചേരി), സാവിത്രി, സുഭദ്ര. മരുമക്കൾ: പി. ഗോപാലകൃഷ്ണൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), പരമേശ്വരൻ, ശങ്കരനാരായണൻ, പാർവതി, പരേതനായ പരമേശ്വര മാരാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.