പാണ്ടിക്കാട്: പടിഞ്ഞാറെ വെട്ടിക്കാട്ടിരിയിലെ തുപ്പിനിക്കാടൻ മുഹമ്മദാലി (59) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാജിദ, മജിദ, മിദ്ലാജ്, നൗഷിദ.